www.facebook.com/sijinkuthuparamba
തട്ടതിന്‍ മറയാത് എന്നാ സിനിമ രേലീസേ ചെയ്യുന്നത് മത ഭ്രാന്ത് വളരെ അധികം വര്‍ധിച്ച ഒരു സമൂഹത്തിലേക്കാണ് എന്നോര്‍ക്കുമ്പോള്‍ അല്പം പേടി തോന്നുന്നു.... അത് തന്നെയാണ് ഈ തിരക്കിനിടയിലും ഇങ്ങനെ കുറിക്കേണ്ടി വരുന്നത്........പേടി തോന്നാന്‍ കാരണം ഇതിന്റെ ട്രെയിലര്‍ കാണിക്കുമ്പോള്‍ മതബ്രന്തല്‍ അന്തരായ ചിലര്‍ ചീത്ത വിളികലോടും കൂക്കി വിളികലോടുമാണ് ഇതിനെ നേരിട്ടത്..... പര്ധയിട്ട സ്ത്രീയെ കയ്യടിയോടെ വരവേല്‍ക്കുകയും അല്ലാത്തതിനെ കൂക്കി വിളിക്കുകയും ചെയ്തത് കണ്ടപ്പോ വിധ്യബ്യസപരമായ് മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് മനുഷ്യന്‍ ഇത്രയ്ക് ചുരുങ്ങിപ്പോയോ എന്ന് തോന്ന്നിപോകുന്നു....ഫസിബൂകിലും സമാനമായ പോസ്റ്റ് കനുകകൂടി ചെയ്ത എനിക്ക് ഈ സമൂഹത്തെകുറിച്ച ഓര്‍ത്ത് ഉറക്കം നഷ്ടപെട്ടിരിക്കുന്നു...
സിനിമ ഒരു കലയാണ് അതിനെ കലയായി മാത്രം കാണുക....ഇത്തരം പോസ്റ്റുകള്‍ ഫസിബൂകില്‍ ഇടുന്നവരെ അകറ്റി നിര്‍ത്തുക....നാമെല്ലാം ഒന്നാണ്..മതങ്ങളല്ല പരസ്പര സ്നേഹമാണ് മനുഷ്യര്‍ക്കിടയില്‍ ആവശ്യം....
ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............
ReplyDelete