pension
കേരളത്തില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ കൂടുന്നു എന്ന് ആരോപിച് സാധാരണക്കാരന്റെ ആശ്രയമായ സര്‍ക്കാര്‍ ജോലിക് ആകെയുള്ള നേട്ടമായ പെന്‍ഷന്‍ കൂടി അട്ടിമറിക്കുകയാണ്...സ്വകാര്യമെഖലയുമായി തട്ടിച്ചു നോക്കുമ്പോള്‍ വളരെ തുച്ചമായ അടിസ്ഥാന സംബലത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നോട്ടു പോകുന്നത്... പെന്‍ഷന്‍ മാത്രമാണ് ആകെയുള്ള നേട്ടം.. അതാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്...പുതുതായി ജോലി ലഭിക്കുന്ന ആളുകള്‍ക്ക് പങ്കാളിത പെന്ഷന് മാത്രമേ അവകാസമുല്ല് എന്ന് പറയുന്ന സര്‍ക്കാര്‍ ൧൯൫൬ മുതല്‍ ഇവിടുത്തെ എം എല്‍ എ മാരും എം പി മാരും വാങ്ങുന്ന പെന്‍ഷന്‍ നിര്‍ത്താന്‍ തയ്യാറുണ്ടോ... കേവലം രണ്ടു വര്ഷം എം എല്‍ എആയാല്‍ പെന്ഷന് അവകാശമുണ്ട്...ആര്‍കും എതിരല്ല എങ്കിലും യുവജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ പ്രതികരിക്കാന്‍ ഓരോ നിയമസഭ സാമജികാനും ബാധ്യതയുണ്ട്...ഒന്ന് കൂടി ... പുതുതായി ജോലി ലഭിക്കുന്നവര്‍ സമാന തസ്തികയിലുള്ള മറ്റുള്ളവര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നുണ്ട് എനിക്ക് ലഭിക്കുന്നില്ല എന്ന് പറഞ്ഞു കോടതിയെ സമീപിച്ചാല്‍ ഇത് എല്ലാ സര്‍കാര്‍ ജീവനക്കര്കും ബാധകമാക്കിലെന്നു എന്താണ് ഉറപ്പു...
No comments:
Post a Comment