സിനിമ കാണാൻ ആരെങ്കിലും ഉണ്ടോ? നീല ഷേർട്ടും ബ്ലാക്ക് പാന്റുമിട്ട് എനിക്ക് ടിക്കറ്റ് മുറിച്ചു തന്ന അല്പം കഷണ്ടി കയറിയ ആ വ്യക്തിയോട് തെല്ലൊരു അഹങ്കാരത്തോടെയാണ് ഞാൻ ചോദിച്ചത്..പിന്നേഎ എ ഉണ്ട്... 60 ഓളം ടികെറ്റ് ചിലവായി.. ഇത് (A) പടമല്ലേ... എനിക്ക് സംശയമായി..പാപ്പിലിയോ ബുദ്ധയല്ലേ?അതെ ..ഏട്ടാ ഇത് എ അല്ല എന്ന് പറഞ്ഞു കൂടുതൽ വിശദീകരിക്കാതെ തിയട്ടരിനകത്ത് കയറി...എന്നെ പോലെ സിനിമയെ കുറിച്ച് അറിഞ്ഞു വന്ന 60 ഓളം പേരെ വെറും എ പടം കാണലിസ്റ്റുകളാക്കിയ ആ തിയേറ്റർ ജീവനക്കാരനോട് അല്പം മുഷിപ്പ് തോന്നാതിരുന്നില്ല...അപ്പോഴാണ് ഇട്ടിരുന്ന ടി ഷെർറ്റിനകത്തെക് മുഖം താഴ്ത്തി ചുറ്റിലുമുള്ളവരെ നോക്കാതെ പതുക്കെ നടന്നു വന്നു സീറ്റിൽ ഇരിക്കാൻ ശ്രമിച്ച ആ പയ്യൻ എന്റെ ശ്രദ്ധയിൽ പെട്ടത്..മുൻപെപ്പൊഴൊ ഷകീല പടം കാണാൻ തിയട്ടരിനകത്തെക് കയറിയ എന്റെ കൌമാരം എനിക്ക് ഓർമ വന്നു.. ഏതായാലും ഇത് അത്തരത്തിലുള്ള ഒരു സിനിമയല്ലല്ലോ അതുകൊണ്ട് ആ വിധ്യാർത്തിയെ കുറച്ചു ധൈര്യവാനാക്കാൻ ഞാൻ തീരുമാനിച്ചു ഇത് ദളിത് വിഷയം കൈകാര്യം ചെയ്യുന്ന ഒരു നല്ല സിനിമയാണ്... എ പടമല്ല നീ ധൈര്യായ്ടു ഇരുന്നു കണ്ടോ കേൾകേണ്ടവർ കേൾക്കട്ടെ എന്ന് കരുതിഅല്പം ഉറക്കെയാണ് ഞാനിതു പറഞ്ഞത്.. എന്നാൽ അത്രയധികം ആശങ്കപ്പെടാനുള്ള ധ്രിശ്യങ്ങലോന്നും ചിത്രത്തിൽ കാണാത്തതുകൊണ്ട് എനിക്കും ആശ്വാസം തൊന്നി.. പറഞ്ഞത് വെറുതെ ആയില്ലല്ലൊ.. പക്ഷെ പുറത്തിറങ്ങി അതിന്റെ പോസ്റ്ററുകളിൽ ശ്രീകുമാറും സരിതയും "ഇണ" ചേരുന്ന ദ്രിശ്യങ്ങൾ ഉപയോഗിച്ച് സിനിമ മാർക്കറ്റ് ചെയ്തത് കണ്ടപ്പോഴാണ് എനിക്ക് ബോധ്യമായത് അണിയറക്കാർ തകർത്തത് ഒരു നല്ല ചിത്രത്തെയും ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ഒരു കൗമാരക്കാരൻറെ സ്വപ്നങ്ങളെയുമാണ് എന്ന്...
Friday, 15 March 2013
Papilio Buddha

Subscribe to:
Post Comments (Atom)
No comments:
Post a Comment