ഹണി ബീ: തേനൂറും ചിരി ചൊരിഞ്ഞു ലാൽ ജൂ കൂട്ടുകാരും ... അബോവ് ആവറേജ്(3/5)
ചിലത് അങ്ങിനെയാണ് ! ഒരു ആസിഫ് അലി ചിത്രത്തിന്റെ പതിവ് കാഴ്ച്ചകൽക്കപ്പുരത്തെക്കുള്ള പ്രതീക്ഷാ ഭാരമെതുമില്ലതെ യാണ് ഈ ചിത്രം കാണാൻ ഞാൻ തിയേറ്ററിന്റെ പടികൾ കയറിയത്.. സിനിമ ഒരു ഭ്രാന്തെന്ന് സ്വയം പറഞ്ഞു ആസ്വസിക്കുമ്പോഴും എന്തിനു ഈ ചിത്രം കണ്ടു എന്ന് എന്നെത്തനെ ബോധ്യപ്പെടുത്താൻ കഴിയാതെ പോയ മറ്റു പല ചിത്രങ്ങളുടെ കൂട്ടത്തിൽ ഇതും പെടുമോ എന്നാ ആശങ്കയിലും ലാൽ ജൂനിയർ എന്നാ പേര് മാത്രമാണ് ആദ്യ ദിനം തന്നെ ഈ ചിത്രത്തിലേക്ക് എന്നെ ആകർഷിച്ച ഘടകം..അച്ചനായ ലാലിന്റെ പേരിനു കലങ്കമെൽപ്പികതെ തുടക്കകാരന്റെ സംഭ്രമമെതുമില്ലതെ ലാൽ ജൂ. തുടങ്ങിയത് തന്നെ താൻ പിന്തുടരുന്നത് അച്ചന്റെ പാത തന്നെ എന്ന് ഉറപ്പിച്ചു പറഞ്ഞു കൊണ്ടായിരുന്നു... അതുകൊണ്ട് തന്നെ റോമന്സിനു ശേഷം തിയേറ്ററിൽ ചിരിയുടെ വസന്തം തീർത്ത മറ്റൊരു മനോഹര ചിത്രമായി മാറുകയായിരുന്നു ലാലിന്റെ മകനായ ജീണ്‍ പോൽ ലാൽ സംവിധാനം ചെയ്ത ഹണി ബീ എന്നാ ചിത്രം..
കല്യാണത്തിനു തൊട്ടു മുന്പ് പരസ്പരം അറിയിക്കുന്ന ഇഷ്ടവും അത് ശ്രിഷ്ടിക്കുന്ന പ്രതി സന്ധിയും മറികടക്കാനുള്ള സെബാൻ(ആസിഫ്) അഭു(ശ്രീനാഥ് ഭാസി) ഫെർനൊ( ബാബുരാജ്) അംബ്രോ(ബാലു)എയ്ൻജെൽ (ഭാവന) സാറ(അര്ച്ച്ചന കവി) യുടെയും ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം..
കഥാപാത്രങ്ങളെ ഓരോ സീനിലും ഉപയോഗിച്ച രീതിയും സംഭാഷണങ്ങൾ വീതിച്ചു നൽകിയ കാര്യത്തിലും ലാൽ ജൂ. പുലര്ത്തിയ ജാഗ്രതയും നാലുകാതാപത്രങ്ങളുടെ മികച്ച ടൈമിംഗ് ഉപയോഗിച്ചു പിഴവുകളില്ലാത്ത ചിരിയുനർത്തുന്ന നിരവധി മുഹൂർത്തങ്ങൾ ഒരുക്കാൻ സാധിച്ചിതും തന്നെയാണ് ചിത്രത്തിന്റെ നേട്ടം..ആവർത്തനമെന്നു തോന്നുന്ന പല ഘട്ടങ്ങളിലും പ്രേക്ഷകനെ കബളിപ്പിക്കുന്ന രംഗങ്ങളിലൂടെ വിമർശനത്തിന്റെ ആവർത്തനങ്ങളെ ഇല്ലാതാക്കാൻ ഇദേഹത്തിനു സാധിച്ചിട്ടുന്ദ് പ്രണയം മൊട്ടിടുന്ന രംഗം അത് പറയുന്ന രംഗം കഥയുടെ ട്വിസ്റ്റ് തുടങ്ങി ഒട്ടേറെ രംഗങ്ങളിൽ പ്രേക്ഷകന്റെ ശീലങ്ങളുടെ മുകളിൽ പറക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.. ബാബുരാജും ഭാസിയും വില്ലാൻ മാരാൽ ചെയ്സ് ചെയ്യപ്പെടുന്ന രംഗത്തിൽ ഭാസിയുടെ ശാരീരിക മികവു ചൂഷണം ചെയ്യാൻ ഇദ്ദേഹം കാണിച്ച മിടുക്ക് ഒന്ന് മാത്രം മതി ആ പ്രതിഭയെ തിരിച്ചറിയാൻ(ഭാസി ആണ്ട് ലാൽ).. അതുപോലെ ലാലിനെ അവതരിപ്പിക്കുന്നിടത്ത് കാണിച്ച സൂക്ഷമാതയും എടുത്തു പറയേണ്ടതാണ്.. ലാലിന്റെ ക്യരക്ടരിന്റെ വിരുദ്ധ സ്വഭാവങ്ങൾ രണ്ടു വ്യത്യസ്തരത്ത്തിലുള്ള കാമരാ അങ്ങിലുകൾ ഉപയോഗിച്ചു അവതരിപ്പിച്ചിരിക്കുകയാണ് ഇതിൽ... ലോ ആങ്ങിൽ( വോർമ്സ് ഐ) ഷോട്ടിൽ കൂടി അദ്ധേഹത്തിന്റെ കഥാപാത്രത്തിന്റെ പവര് ക്രൂരത തുടങ്ങിയവ അടയാളപ്പെടുത്തിയപ്പോൾ ഐ ലെവൽ ഷോട്ടിലൂടെ കഥാപാത്രത്തിന്റെ മറ്റൊരു മുഖവും വരച്ചിടുന്നു...ഭൂരിപക്ഷം കഥാപാത്രങ്ങളും സംസാരത്തിനിടെ തിരികി കയറ്റുന്ന മുറി ഇംഗ്ലീഷ് ചിരി സംമാനിച്ച്ചതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്..
ഇതൊക്കെയാണെങ്കിലും മായമോഹിനിയിലെ ധ്വയാർത്ത പ്രയോഗങ്ങളെ കവച്ചു വയ്ക്കുന്ന എന്നാൽ തൃവാണ്ട്രും ലോഡ്ജിലെ തുറന്നു പറച്ചിലിനൊലമെത്താത്ത നിരവധി സീനുകളാണ് ചിത്രത്തിൽ പ്രേക്ഷകനെ പോട്ടിച്ച്ചിരിപ്പിക്കുന്നത് എന്നാ കാര്യം തിരിച്ചറിയപ്പെടെണ്ടതുണ്ട് ഒഴിവാക്കാൻ പറ്റുമായിരുന്ന നിരവധി മോശം രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു തട്ടിക്കൊണ്ടു വന്നതിന്റെ പിറ്റേ ദിവസം രാവിലെ ആസിഫ് എഴുനേറ്റു പോകുന്ന രംഗമെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ കുടുംബ പ്രേക്ഷകന് അതൊരു ആശ്വസമായേനെ.. മട്ടാഞ്ചെരിയെ എല്ലാത്തരം മോശം പ്രവർത്തനങ്ങളുടെയും കേന്ദ്രമാക്കുന്നു എന്നാ നിരൂപക വിമർശനങ്ങൾക്ക് ശക്തി പകരുന്ന രംഗങ്ങളും ഒഴിവാക്കപ്പെടാമായിരുന്നു..
മദ്യപാന രംഗങ്ങൾ കിളിപോയിയും തട്ടി കൊണ്ടുപോകൾ രംഗങ്ങൾ ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനെയും ഒര്മാപ്പെടുത്ത്ന്നുണ്ട് എങ്കിലും ഒരിടത്ത് പോലും മുഷിപ്പിക്കാതെ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി ശ്രീനാഥ് ഭാസിയുടെ അതിശയിപ്പിക്കുന്ന പ്രകടനത്തോടൊപ്പം ബാലുവിന്റെയും ബാബുരാജിന്റെയും മികച്ച സപ്പോർട്ടും കൂടിയാവുമ്പോൾ പ്രേക്ഷകന് രണ്ടേകാൽ മണിക്കൂർ കടന്നു പോകുന്നതറിയില്ല.. മായമോഹിനിയുടെ ധ്വയാർത്തം നിറഞ്ഞ സീനുകളും സംഭാഷണങ്ങളും കണ്ടാസ്വധിച്ച്ച്ച ഏതൊരു സാധാരണ മലയാളിക്കും സഹിക്കാൻ പറ്റുന്നത് മാത്രമാണ് ഹണി ബീയിൽ ഉള്ളത് അതുകൊണ്ട് തന്നെ 15 വയസ്സിനു മുകളിൽ പ്രായമുള്ള ആർകും യുക്തിയെ ദൂരെ മാറ്റി നിർത്തി ആർത്തട്ടഹസിച്ചാസ്വധിക്കാൻ പറ്റുന്ന ചിത്രമായിരിക്കും ഹണി ബീ.. അബോവ് ആവറേജ്(3/5) ( എന്റെ അഭിപ്രായം മാത്രം)
.jpg)
കല്യാണത്തിനു തൊട്ടു മുന്പ് പരസ്പരം അറിയിക്കുന്ന ഇഷ്ടവും അത് ശ്രിഷ്ടിക്കുന്ന പ്രതി സന്ധിയും മറികടക്കാനുള്ള സെബാൻ(ആസിഫ്) അഭു(ശ്രീനാഥ് ഭാസി) ഫെർനൊ( ബാബുരാജ്) അംബ്രോ(ബാലു)എയ്ൻജെൽ (ഭാവന) സാറ(അര്ച്ച്ചന കവി) യുടെയും ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം..
.jpg)
ഇതൊക്കെയാണെങ്കിലും മായമോഹിനിയിലെ ധ്വയാർത്ത പ്രയോഗങ്ങളെ കവച്ചു വയ്ക്കുന്ന എന്നാൽ തൃവാണ്ട്രും ലോഡ്ജിലെ തുറന്നു പറച്ചിലിനൊലമെത്താത്ത നിരവധി സീനുകളാണ് ചിത്രത്തിൽ പ്രേക്ഷകനെ പോട്ടിച്ച്ചിരിപ്പിക്കുന്നത് എന്നാ കാര്യം തിരിച്ചറിയപ്പെടെണ്ടതുണ്ട് ഒഴിവാക്കാൻ പറ്റുമായിരുന്ന നിരവധി മോശം രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു തട്ടിക്കൊണ്ടു വന്നതിന്റെ പിറ്റേ ദിവസം രാവിലെ ആസിഫ് എഴുനേറ്റു പോകുന്ന രംഗമെങ്കിലും ഒഴിവാക്കിയിരുന്നെങ്കിൽ കുടുംബ പ്രേക്ഷകന് അതൊരു ആശ്വസമായേനെ.. മട്ടാഞ്ചെരിയെ എല്ലാത്തരം മോശം പ്രവർത്തനങ്ങളുടെയും കേന്ദ്രമാക്കുന്നു എന്നാ നിരൂപക വിമർശനങ്ങൾക്ക് ശക്തി പകരുന്ന രംഗങ്ങളും ഒഴിവാക്കപ്പെടാമായിരുന്നു..
മദ്യപാന രംഗങ്ങൾ കിളിപോയിയും തട്ടി കൊണ്ടുപോകൾ രംഗങ്ങൾ ഊമപ്പെണ്ണിനു ഉരിയാടപ്പയ്യനെയും ഒര്മാപ്പെടുത്ത്ന്നുണ്ട് എങ്കിലും ഒരിടത്ത് പോലും മുഷിപ്പിക്കാതെ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി ശ്രീനാഥ് ഭാസിയുടെ അതിശയിപ്പിക്കുന്ന പ്രകടനത്തോടൊപ്പം ബാലുവിന്റെയും ബാബുരാജിന്റെയും മികച്ച സപ്പോർട്ടും കൂടിയാവുമ്പോൾ പ്രേക്ഷകന് രണ്ടേകാൽ മണിക്കൂർ കടന്നു പോകുന്നതറിയില്ല.. മായമോഹിനിയുടെ ധ്വയാർത്തം നിറഞ്ഞ സീനുകളും സംഭാഷണങ്ങളും കണ്ടാസ്വധിച്ച്ച്ച ഏതൊരു സാധാരണ മലയാളിക്കും സഹിക്കാൻ പറ്റുന്നത് മാത്രമാണ് ഹണി ബീയിൽ ഉള്ളത് അതുകൊണ്ട് തന്നെ 15 വയസ്സിനു മുകളിൽ പ്രായമുള്ള ആർകും യുക്തിയെ ദൂരെ മാറ്റി നിർത്തി ആർത്തട്ടഹസിച്ചാസ്വധിക്കാൻ പറ്റുന്ന ചിത്രമായിരിക്കും ഹണി ബീ.. അബോവ് ആവറേജ്(3/5) ( എന്റെ അഭിപ്രായം മാത്രം)
No comments:
Post a Comment