പോപ്പിന്‍സ്; കയ്ച്ചും മധുരിച്ചും പല കളറുള്ള ഈ മിടായി
പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക വിഭാഗം ഓടിയന്‍സിനെ ലക്ഷ്യമിട്ട് വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് പോപ്പിന്‍സ്...... ജയപ്രകാശ് കുലൂരിന്റെ "18 നാടകങ്ങള്‍' എന്നാ നാടകത്തെ ആസ്പതമാകി വി കെ പി തന്നെ കന്നടത്തില്‍ ചെയ്ത ഐത് ഒന്ട്ള ഐത് എന്നാ ചിത്രത്തിന്റെ മലയാള രൂപമാണ് പോപ്പിന്‍സ്... ഇന്ത്യന്‍ ഫിലിം ഫെസ്റിവലിന്റെ ഭാഗമായി ഓസ്ട്രെലിയ ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന്റെ കന്നഡ വേഷന് കളിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ തന്നെ ചിത്രം ഏതു രൂപതിലെക്കാന് എന്ന് കൃത്യമായ ധാരണ പ്രേക്ഷകന് ലഭിക്കും...