സവിത തിയറ്ററില്‍ നിന്നും മോഹന്‍ലാല്‍ ഫാന്‍സിനും റണ്‍ ബേബി റണ്‍ സിനിമയ്ക്കും ഒപ്പം സിജിന്‍ കൂത്തുപരംബ
ഞാന്‍ ആരുടേയും ഫനല്ല നല്ലത് നല്ലതാണു എന്ന് പറയും ....ഒരു ഇടവേളക് ശേഷം ജോഷി മോഹന്‍ലാല്‍ സച്ചി ടീമിന്റെ സുപെര്‍ഹിറ്റ് ഫില്‍മയിരിക്കും റണ്‍ ബേബി റണ്‍ ....ചാനല്‍ കിടമത്സരങ്ങളും എക്ഷ്ക്ലുസിവുകലുമ് പ്രണയവും പരിഭവവും തമാശയും നിറഞ്ഞ ഒരു നല്ല എന്റെര്‍തൈനെര്‍ ആയിരിക്കും റണ്‍ ബി റണ്‍ ...കഥ പറയാന്‍ ഉധേസിക്കുന്നില്ല...ചാനല്‍ കമേര മാന്‍ ആയ വേണുവും രിപോര്റെര്‍ ആയ രേനുകയുടെയും ജീവിതത്തില്‍ ഉണ്ടായ ഒരു എക്ഷ്ക്ലുസിവെ സ്റൊരിയും തുടര്‍ സംഭവങ്ങളും ആണ് കഥ...സച്ചി സേതു ടീമിലെ സച്ചി തിരക്കഥ എഴുതിയ ചിത്രമാണ് ഇത്...മനോഹരമായ ഒരു തിരക്കതാക് മനോഹരമായ ധ്രിസ്യ ഭാഷ്യം നല്‍കി കൊണ്ട് ജോഷി തന്റെ സംവിധായക മികവു തെളിയിച്ചു...നല്ല എടിടിങ്ങും കമര വര്കും ചിത്രത്തെ മനോഹരമാകി...ജോഷി സച്ചി സേതു ടീമിന്റെ തന്നെ രോബിന്ഹൂടിനെക്കള്‍ മികച്ച റെക്നികള്‍ പെര്‍ഫെക്ഷന്‍ ഇതിനു അവകാസപ്പെടം ... മികച്ച പ്രകടനത്തിലൂടെ ലാല്‍ ഒരിക്കല്‍ കൂടി തന്റെ ക്ലാസ് തെളിയിച്ചു...അമലാ പോല്‍ നല്ല സപ്പോര്‍ട്ട് കൂടി ചെയ്തപ്പോള്‍ ഇരുവരുടെയും കോംബിനശന്‍ സീനുകള്‍ ഇന്റെരെസ്റിംഗ് ആയി ...ordinarikku ശേഷം വളരെ മികച്ച മുഹൂര്തങ്ങലുമായി ബിജു മേനോന്‍ തിളങ്ങി നില്‍ക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്...

നോട്ട്: ഇതിനോട് യോജിക്കാം വിയോജിക്കാം... എന്റെ അഭിപ്രായം മാത്രം......
No comments:
Post a Comment