Pages

Thursday, 30 August 2012

ചാല: ഗ്യാസ് ടാങ്കെര്‍ പോട്ടിതെരിയെക്കള്‍ വലിയ ദുരിതമായി കാഴ്ചക്കാരുടെ സാന്നിധ്യം

ചാല: ഗ്യാസ് ടാങ്കെര്‍ പോട്ടിതെരിയെക്കള്‍ വലിയ ദുരിതമായി   കാഴ്ചക്കാരുടെ സാന്നിധ്യം

       കഴിഞ്ഞ ദിവസം ചാലയില്‍ ഉണ്ടായ പൊട്ടിത്തെറിയുടെ ദുരിതം ചാല നിവാസികളെ ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല . എന്നാല്‍ ദുരന്ത മുഖം വീക്ഷിക്കനെതുന്നവരുടെ തിരക്ക് മറ്റൊരു വിഷമതിലെക്കാന് അവരെ നയിക്കുന്നത് . ദിവസവും 100 കണക്കിന് ആളുകള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ അവിടെ എത്തുന്നുണ്ട് . ഇതാണ് പോലീസിനും നാട്ടുകാര്‍ക്കും സല്യമാവുന്നത്..ദുഖം ഇനിയും വിട്ടകന്നിട്ടില്ലാത്ത വീടുകളില്‍ കാഴ്ചകാണാന്‍  എത്തുന്നവര്‍ യാതൊരു വിധ മര്യാദയും പാലിക്കുന്നില്ല എന്നാണു കേള്‍ക്കുന്നത്...അനുവാദമില്ലാതെ വീടുകളില്‍ കയറി ഫോടോ എടുക്കുന്നതും അവരുടെ സ്വകാര്യത നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്... കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ ശല്യം ചെയ്ത 7 ഓളം പേരുടെ മൊബൈല്‍ നാടുകാര്‍ പൊട്ടിച്ചു എന്ന് കേള്‍ക്കുന്നുണ്ട് (ശരിയാണോ എന്നറിയില്ല )

   പോരാത്തതിനു  ,ജനലും വാതിലുകളും തകര്‍ന്ന വീടുകളില്‍ മോഷണം പതിവാകുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആളില്ല വീടുകളും മറ്റും സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്ന മോഷ്ടാക്കള്‍ ധുരുപയോഗപ്പെടുതുന്നത് മൂലം നാട്ടുകാര്‍ക്കും പോലീസിനും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്...ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിക്കു സാധ്യതയുണ്ട്... കാഴ്ച കാണാന്‍ എത്തുന്നവരെ ഇതു വിധേനയും നിയന്ത്രിക്കണം എന്നാണ് ഇവരെ കൊണ്ട് പൊരുതി മുട്ടിയ നാട്ടുകാരുടെ ഏക അപേക്ഷ....

No comments:

Post a Comment