സ്ത്രീ വിരുദ്ധത ഏറെയുണ്ട് എങ്കിലും സിനിമ മ നോഹരം… പക്ഷെ അത് എല്ലതരത്തില്‍ പെട്ടവര്‍ക്കും പ്രത്യേകിച്ച് കുടുംബമായി കാണുമ്പോള്‍ ഇഷ്ടപെടുമോ എന്ന് പറയാന്‍ കഴിയില്ല. ബ്യുട്ടിഫുളിന് ശേഷം വി കെ പ്രകാശ് അനൂപ് മേനോന്‍ ജയസുര്യ ഒന്നിക്കുമ്പോള്‍ പ്രതീക്ഷക്കു ഒത്ത ഉയരുന്ന ഒരു സിനിമ തന്നെയാണ് trivandrum lodge. സെക്സും പ്രണയവും ജീവിതവും വിഷയമാക്കുന്ന സിനിമ ഇക്കിളിപെടുത്തുന്ന വാകുകളും രംഗങ്ങള്‍ കൊണ്ടും നിറഞ്ഞതാണെങ്കിലും കണ്ടു പരിചയമുള്ള ഒരുപാട് മുഖങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കൌതുകമുനര്‍ത്തുന്നു.
സെക്സിന്റെ അതിപ്രസരം വാക്കുകളില്‍ ഉണ്ടാകുമ്പോഴും പ്രണയം അതിന്റെ വ്യത്യസ്ത തലങ്ങളില്‍ പകര്‍ത്തുന്നു എന്നതാണ് പ്രമേയപരമായി ഈ ചിത്രത്തിനെ വേറിട്ട് നിര്‍ത്തുന്നത്… മംസനിബന്ധവും നിഷ്കളങ്കവും സര്‍വോപരി പ്ലാടോനിക് (ഡിവൈന്‍ ) പ്രണയവും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വരച്ചു കാട്ടുകയാണ് അനൂപ്….. … ധ്വനി എന്നാ കഥാപാത്രം ആഗ്രഹിക്കുന്ന സെക്സിന് വേണ്ടിയുള്ള (കഴപ്പ് എന്ന് സിനിമയില്‍ തന്നെ പറയുന്ന) പ്രണയം , മലയാള സിനിമയില്‍ ഇതുവരെ കാണാത്ത കുട്ടികള്‍ തമ്മിലുള്ള തികച്ചും നിഷ്കളങ്കമായ പ്രണയം, രവിശങ്കര്‍ അനൂപ്)) മാളവിക (ഭാവന ) തമ്മിലുള്ള തികച്ചും നിര്‍മലമായ പ്രണയവും ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഇവര്‍ക്കിടയില്‍ പിരിഞ്ഞിട്ടും പിരിയാതെ ജീവിക്കുന്ന പെഗ്ഗി ആന്റിയും മോള്റെന്‍ അങ്കിളും (ജനാര്ദ്ധനന്‍ സുകുമാരി )

സെക്സിനോടുള്ള അമിതാവേശം സെക്സിനോടുള്ള അമിതാവേശം കാരണം ഇതു പെണ്ണിന് മുന്നിലും തന്റെ ഇങ്ങിതം വെളിപ്പെടുത്തുകയും അവളെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നതുമായ സൈജു കുറുപ്പും 999 പെണ്ണിനെ ആസ്വദിച്ചു 1000മത്തേത് ഒരു വനിതാ പോലിസ് ആവണമെന്ന് ആഗ്രഹിക്കുമ്പോഴും ഒരു പെണ്ണ് വിളിക്കുംബോഴേക്കും മുട്ടിടിക്കുന്ന കഥാപാത്രമായ കൊരസാരും (പി ബാലചന്ദ്രനും )മനോഹരമായ അഭിനയം കാഴ്ച്ചവേക്കുമ്പോള്‍ ചിത്രം അതിമാനോഹരമാകുന്നു ..പ്രണയ രംഗങ്ങളില്‍ മികവു കാണിച്ച ബേബി നയന്‍താരയും മാസ്റ്റര്‍ ധനജ്ജയ്യും, കന്യക എന്നാ കഥാപാത്രമായ തെസ്നി ഖാനും അഭിനന്ദനമര്‍ഹിക്കുന്നു
പോരായ്മ എന്ന് പറയാവുന്നത് അതിന്റെ സെക്സ് കലര്‍ന്ന സംഭാഷണങ്ങള്‍ തന്നെയാണ് .കഥ അതിന്റെ അവസാന രംഗങ്ങളി ല്‍ലോഡ്ജിലേക്ക് മാത്രം ഒതുങ്ങുന്നതും കഥാപാത്രങ്ങള്‍ക്ക് പൂര്‍ണത നല്‍കാതെ പോകുന്നതും തിരക്കഥയുടെ പോരായ്മയാണ്. . അനൂപ് തന്റെ പതിവ് സ്ത്രീ വിദ്വേഷം കാണിച്ചു എന്ന് കൂടി വേണമെങ്കില്‍ പറയാം.. ഭാര്യ നഷ്ടപെട്ടിട്ടും മറ്റൊരു സ്ത്രീയുടെ പ്രലോഭനത്തിനു വശംവധനാകാത്ത പുരുഷന് പകരം സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ചു പുരുഷന്മാരെ തേടിയലയുന്ന സ്ത്രീ കഥാപാത്രങ്ങള്‍ അനൂപ് ഈ ചിത്രത്തിലും കരുതിവയ്ക്കുന്നു.
ഹൃദ്യമായ ഗാനങ്ങളും സാന്ദര്‍ഭികമായ തമാശകളും പച്ചയായ സംഭാഷണങ്ങളും നിറം പകരുന്ന നല്ല സിനിമയാണ് trivadrum lodge …പ്രദീപ് നായരുടെ ചായാഗ്രഹണം ചിത്രത്തിന് കൂടുതല്‍ ദ്രിശ്യ ഭംഗി നല്‍കുന്നു… മഹേഷ് നാരായണന്റെ എടിടിങ്ങുംസംവിധായകന്റെ സ്പര്‍ശവും കൂടിചേരുമ്പോള്‍ മനോഹരമായ ദ്രിശ്യ അനുഭവമാകുന്നു സിനിമ… കൂടാതെ കലാസംവിധാന മേന്മ കൂടി ചിത്രത്തിന് അവകാശപ്പെടാം

No comments:
Post a Comment